നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്; പ്രതി ഉതുപ്പ് വര്‍ഗീസിന്റെ ജാമ്യം എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

highcourt

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിന് ജാമ്യം അനുവദിച്ചത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി.

സെഷന്‍സ് കോടതിയുടേത് മനസിരുത്താതെയുള്ള ഉത്തരവാണെന്നും വിമര്‍ശനമുണ്ട്. ഹര്‍ജിയില്‍ ഉത്തരവ് നാളെയാണ്.

ഇളവ് അനുവദിച്ചതോടെ ഉതുപ്പ് വര്‍ഗീസ് വിദേശത്തേയ്ക്ക് കടന്നെന്നും ഇളവ് റദ്ദാക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചു.

Top