ബാലികയുടെ അശ്ലീലദൃശ്യങ്ങള്‍ മോര്‍ഫുചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കേസെടുത്തു

morph

മഞ്ചേരി: സിനിമാതാരമായ ബാലികയുടെ അശ്ലീലദൃശ്യങ്ങള്‍ മോര്‍ഫുചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്തു.

ചെല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം നടത്തുന്നത്.

Top