തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകള്‍ സംബന്ധിച്ചുള്ള അന്വേഷണങ്ങളില്‍ രാഷ്ട്രീയ സമ്മര്‍ദങ്ങളില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ.
കണ്ണൂരില്‍ ക്രമസമാധാനനില കൈകാര്യം ചെയ്യുന്നതില്‍ പോലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.