ജലനിരപ്പ് 706 മീറ്റര്‍ ആയതോടെ പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: ജലവിതാനം ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി പൊന്‍മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് 706 മീറ്റര്‍ ആയതോടെയാണ് ഒരു ഷട്ടര്‍ തുറന്നത്.

707.75 മീറ്ററാണ് അണക്കെട്ടിന്റെ സംഭരണശേഷി. സെക്കന്‍ഡില്‍ 11 ക്യുമെക്‌സ് വെള്ളമാണ് തുറന്നുവിടുന്നത്.

Top