മനില: മ്യാന്‍മറിലും ഫിലിപ്പീന്‍സിലും ശക്തമായ ഭൂചലനം. മ്യാന്‍മറിലെ യാംഗ് മേഖലയിലുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തി. ഇരു പ്രദേശങ്ങളിലും ആളപായമോ നാശനഷ്ടമേ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.