pp mukundan-cooperative banks issue

കോഴിക്കോട്: സഹകരണമേഖലയില്‍ മുഴുവന്‍ കള്ളപ്പണമെന്ന് പറയുന്നത് ശരിയല്ലെന്ന് പി.പി.മുകുന്ദന്‍. കള്ളപ്പണമുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്.

സമരമല്ല, സമവായത്തിലൂടെ പ്രശ്‌നപരിഹാരം കാണുകയാണ് വേണ്ടതെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു.

Top