ഒരുപാട് പേരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി,കേസിലേത് നീതിപൂര്‍വ്വകമായ വിധിയെന്ന് പി.പി.തങ്കച്ചന്‍

കൊച്ചി : ജിഷ വധക്കേസിന്റെ പേരില്‍ ഒരുപാട് പേരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍.

കേസിലേത് നീതിപൂര്‍വ്വകമായ വിധിയെന്നും തങ്കച്ചന്‍ പ്രതികരിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച സംഘത്തിന്റെ അതേ ദിശയിലാണ് പിന്നീട് വന്നവര്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോയതെന്നും അദ്ദേഹം വ്യക്തമാക്കി.

Top