അറിഞ്ഞതല്ല, അതിനപ്പുറമാണ് യാഥാർത്ഥ്യം !

കോഴിക്കോട് നഗരത്തിൽ ശക്തമായ മത്സരത്തിനാണ് ഇപ്പോൾ കളമൊരുങ്ങിയിരിക്കുന്നത്. ഏത് വിധേനേയും അട്ടിമറി വിജയം നേടാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇടതുപക്ഷമാകട്ടെ, പ്രദീപ് കുമാർ തുടക്കമിട്ട വികസന പ്രവർത്തനം പൂർത്തീകരിക്കാൻ രവീന്ദ്രനെ മുൻനിർത്തിയാണ് വോട്ട് തേടുന്നത്.(വീഡിയോ കാണുക)

Top