കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ പിഴവ് മൂലം ഗര്‍ഭിണി മരിച്ചതായി പരാതി. ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ച ശേഷം ഡേക്ടര്‍ പുറത്ത് പോയന്നാണ് ആരോപണം.
ഡോക്ടര്‍ പരിശോധിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.മുസ്ലീം സ്ട്രീറ്റ് സ്വദേശി ബൈജുവിന്റെ ഭാര്യ സഹിതയാണ് മരിച്ചത്.
ബന്ധുക്കള്‍ കൊട്ടാരക്കര പൊലീസിന് പരാതി നല്‍കി. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും