ബാസ്താര്‍ : രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഛത്തീസ്ഖണ്ഡില്‍ എത്തി. ഛത്തീസ്ഖണ്ഡ് മുഖ്യമന്ത്രി രാഷ്ട്രപതിയെ സ്വീകരിച്ചു. ദന്തേവാഡ, ബാസ്താര്‍ ജില്ലകള്‍ പ്രസിഡന്റ് സന്ദര്‍ശിക്കുന്നുണ്ട്.
വ്യാഴാഴ്ച അദ്ദേഹം ജില്ലയിലെ കര്‍ഷകരായും വനിതാ സ്വയം സഹായ സംഘങ്ങളുമായും ചര്‍ച്ച നടത്തും. അതിനു ശേഷം ജാവങ്കയിലെ അടല്‍ ബിഹാരി വാജ്‌പേയി എഡ്യുക്കേഷന്‍ സിറ്റി സന്ദര്‍ശിക്കും.