കൊച്ചി: കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും പിന്തുടര്‍ച്ചാവകാശം നിഷേധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്.
സ്വത്തവകാശം നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്. സന്യാസ പദവികള്‍ സ്വീകരിക്കുന്നതുകൊണ്ട് വ്യക്തിയുടെ സ്വത്തിന്‍മേലുള്ള അവകാശം ഇല്ലാതാകുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.