ലണ്ടൻ: ബ്രിട്ടൻ കിരീട അവകാശി ഹാരി രാജകുമാരന്റെ രാജകീയ വിവാഹം 2018ൽ നടക്കുമെന്ന് പിതാവ് ചാൾസ് രാജകുമാരൻ അറിയിച്ചു.
ബ്രിട്ടൻ രാജകുടുംബത്തിലെ കിരീടാവകാശികളിൽ അഞ്ചാമനാണ് ഹാരി രാജകുമാരൻ.
ഇൗ മാസം ആദ്യമാണ് അമേരിക്കൻ നടിയും കാമുകിയുമായ മെഗാൻ മാർക്കലെയുടെയും ഹാരിയുടെയും വിവാഹം നിശ്ചയിച്ചത്.