PRIVATE BUS ACCIDENT IN PERAMBRA

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്ക്.

പേരാമ്പ്ര കുറ്റ്യാടി റൂട്ടില്‍ ഓടുന്ന അജ്വ ബസാണ് അപകടത്തില്‍ പെട്ടത്.

നിയന്ത്രണം വിട്ട ബസ് ഓട്ടോയില്‍ ഇടിച്ച ശേഷമാണ് മറിഞ്ഞത്.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Top