private bus strike

കൊച്ചി :ഈ മാസം 30ന് സംസ്ഥാന വ്യാപകമായി പണിമുടക്കാന്‍ സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.

പുതിയ നികുതി നിര്‍ദേശങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

പരിഹാരമുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും ബസ് ഉടമകളുടെ സംഘടന അറിയിച്ചു.

Top