പച്ച നിറത്തിലുളള ചന്ദേരി കുര്‍ത്തിയും ബോള്‍ഡ് ലുക്കും; പുതിയ മേക്കോവറില്‍ പ്രിയ വാര്യര്‍

ണ്ണിറുക്കല്‍ പാട്ടിലൂടെ ശ്രദ്ധയ താരമാണ് പ്രിയ വാര്യര്‍. മലയാളത്തിന് പിന്നാലെ അന്യ ഭാഷ സിനിമകളിലും സജീവമാകുകയാണ് പ്രിയ വാര്യര്‍. പ്രിയയുടെ ചിത്രങ്ങളും മറ്റും എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ പ്രിയയുടെ പുതിയ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്.

പച്ച നിറത്തിലുളള ചന്ദേരി കുര്‍ത്തിയില്‍ ബോള്‍ഡ് ലുക്കിലായിരുന്നു പ്രിയ എത്തിയത്. ഓഫ് ഷോള്‍ഡര്‍ കുര്‍ത്തയോടൊപ്പം വെല്‍വറ്റ് പാന്റാണ് പ്രിയ ധരിച്ചത്. സൗരഭ് കാന്ത് ശ്രീവാസ്തവയാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പ്രിയ തലമുടിയില്‍ ഹെയര്‍പിന്‍ കൊണ്ട് സ്‌പൈക്ക് ചെയ്തിരുന്നത് കൂടുതല്‍ ഭംഗി നല്‍കി.

https://www.instagram.com/p/B44G1lkACXm/?utm_source=ig_web_copy_link

https://www.instagram.com/p/B44G51oA3eO/?utm_source=ig_web_copy_link

https://www.instagram.com/p/B47bnfeA33M/?utm_source=ig_web_copy_link

https://www.instagram.com/p/B49yUH-gd_Z/?utm_source=ig_web_copy_link

https://www.instagram.com/p/B47b33wARrm/?utm_source=ig_web_copy_link

https://www.instagram.com/p/B49yNFagIOy/?utm_source=ig_web_copy_link

Top