ന്യൂഡല്‍ഹി: യുപി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകത്തില്‍ നിന്നു തുടക്കമിടാന്‍ പ്രിയങ്ക ഗാന്ധി വാരാണസിയിലെത്തി.
ലഖിംപുര്‍ ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് 11നു വാരാണസിയില്‍ ‘കിസാന്‍ ന്യായ്’ റാലി നടത്തും.
പടിഞ്ഞാറന്‍ യുപിയില്‍ നിന്ന് പ്രചാരണത്തിനു തുടക്കമിടാനായിരുന്നു ആദ്യ പദ്ധതിയെങ്കിലും പിന്നീടു തീരുമാനം മാറ്റി.