മാർക്സിനെ ‘അറിയണമെങ്കിൽ’ ആദ്യം മുനീർ മനുഷ്യനെ അറിയണം

കാൾ മാർക്‌സിനെതിരെ വ്യക്തിഹത്യ നടത്തിയ ലീഗ് നേതാവ് ഡോക്ടർ എം.കെ മുനീർ, രാഷ്ട്രീയ കേരളത്തിന് അപമാനമാണ്. ലോകത്തിന്റെ തന്നെ ചരിത്രം മാറ്റി എഴുതിയ ഒരു മഹാ മനുഷ്യനെയാണ് മുനീർ അപമാനിച്ചിരിക്കുന്നത്.ഡോക്ടർ പട്ടം പടിച്ചതു കൊണ്ട് മാത്രം ഒരു കാര്യവുമില്ല. മനുഷ്യനെ മനസ്സിലാക്കാൻ കഴിയാത്തവർക്ക് മാർക്‌സിനെയും മനസ്സിലാക്കാൻ കഴിയുകയില്ല.(വീഡിയോ സെക്ഷൻ)

 

Top