കട്ടിപ്പാറ സര്‍വകക്ഷി യോഗത്തിനിടെ പ്രതിഷേധം; റസാഖ് എംഎല്‍എയെ കയ്യേറ്റം ചെയ്തു

kattippara

കോഴിക്കോട്: കട്ടിപ്പാറ സര്‍വകക്ഷി യോഗത്തിനിടയില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത്. സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ കാരാട്ട് റസാഖ് എംഎല്‍എയെ ഒരു വിഭാഗം കൈയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസ് എംഎല്‍എയെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.

Top