psc fraud ;Accused found dead

കൊല്ലം: പിഎസ്‌സി തട്ടിപ്പു കേസിലെ മുഖ്യപ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രകാശ് ലാല്‍ എന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മയ്യനാട് റെയില്‍വേ സ്റ്റേഷനിലാണ് ഇയാളുടെ ജഡം കണ്ടത്.

Top