തിരുവനന്തപുരം: യുവനടിയെ ആക്രമിച്ച കേസന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് പിടി തോമസ് എംഎല്‍എ.
പ്രതിയാണെന്ന് തിരിച്ചറിഞ്ഞ ശേഷമാണ് പള്‍സര്‍ സുനി രക്ഷപ്പെട്ടത്. മുഖ്യമന്ത്രി മൗനം വെടിയണം. ഈ സംഭവത്തെ കുറിച്ചു പ്രതികരിക്കേണ്ടത് സമൂഹ മാധ്യമങ്ങളിലല്ല.