കൊച്ചി: പാലാ ബിഷപ്പിനെതിരെ വിമര്‍ശനവുമായി തൃക്കാക്കര എംഎല്‍എ പിടി തോമസ് രംഗത്ത്. ബിഷപ്പിന്റെ പ്രസ്താവന സമുദായ സൗഹാര്‍ദ്ധം വളര്‍ത്താന്‍ ഉപകരിക്കുന്നതല്ലെന്ന് പിടി തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മത സൗഹാര്‍ദ്ധം പുലര്‍ത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുതെന്നും ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
തൃക്കാക്കരയുടെ ഓണ പെരുമ 2021 എന്ന പേരില്‍ തൃക്കാക്കര എം.എല്‍.എ പി ടി തോമസിന്റെ നേതൃത്വത്തില്‍ മലയാള സിനിമയിലെ പ്രമുഖ നടന്മാരെ സഹകരിപ്പിച്ചു കൊണ്ട് ഓണത്തിനോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
കോവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളും മുതിര്‍ന്നവരും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടുകൂടിയണ് ഓണ്‍ലൈനില്‍ ഓണാഘോഷ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. നടന്‍ രവീന്ദ്രന്‍ ചെയര്‍മാനായും , സംവിധായകന്‍ ആലപ്പി അഷറഫ് ജനറല്‍ കണ്‍വീനറായും, ചായഗ്രഹകന്‍ അരുണ്‍ ചന്ദ്രബോസ് കോര്‍ഡിനേറ്ററായും ഓണാഘോഷ മത്സര കമ്മിറ്റി രൂപീകരിച്ചു.
ഓണപ്പാട്ട് മത്സരം, പൂക്കള മത്സരം, ചിത്രരചന (16 വയസില്‍ താഴെ ഉള്ളവര്‍ക്ക്) മാവേലി മന്നന്‍ , മലയാളി മങ്ക, ഫാമിലി സെല്‍ഫി, ഡബ്‌സ്മാഷ്, പ്രസംഗം, മിമിക്രി എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്.
സുപ്രസിദ്ധ സിനിമാതാരങ്ങളായ സലീം കുമാര്‍, ടിനിടോം , രമേശ് പിഷാരടി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, കെ. എസ് പ്രസാദ് , കലാഭവന്‍ അന്‍സാര്‍ , എന്നിവരും, ഗാനരചയിതാവ് ആര്‍ കെ ദാമോദരന്‍ , സാഹിത്യകാരന്‍ ആര്‍ ഗോപാലകൃഷ്ണന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍, മഹാരാജാസ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ മേരി മെറ്റില്‍ഡ , വിദ്യാഭാസ വിദക്ധന്‍ ഇഗ്‌നേഷ്യസ് , എ.കെ രാജന്‍ എന്നിവരടങ്ങുന്ന ജഡ്ജസ് പാനലാണ് വിജയികളെ നിശ്ചയിക്കുന്നത്.
ഓണപ്പാട്ട് മത്സരം
പ്രായമോ, സ്തീ പുരുഷ വ്യത്യാസമോ ഇല്ലാതെ ആര്‍ക്കും മത്സരിക്കാം
മൂന്ന് മിനിറ്റില്‍ താഴെയുള്ള വീഡിയോ ഷൂട്ട് ചെയ്തു അയ്യക്കണം.
പൂക്കള മത്സരം
കുടുംബങ്ങള്‍ക്കും , അസോസിയേഷനുകള്‍ക്കും മത്സരിക്കാം.
സ്റ്റില്‍ ഫോട്ടോയും, പൂക്കളും ഇടുന്ന ഒരു മിനിറ്റ് വിഡിയോയും അയ്യക്കണം.
ചിത്രരചന
(16 വയസില്‍ താഴെ ഉള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും മത്സരിക്കാം)
ഓണക്കാലം എന്ന വിഷയത്തെ ആസ്പദമാക്കി വേണം ചിത്രം വരയ്ക്കുവാന്‍.
പെന്‍സില്‍, കളറിംഗ്, തുടങ്ങി ഏതു രീതിയിലും വരയ്കാം
സ്റ്റില്‍ ഫോട്ടോയും, വരയ്ക്കുന്ന ഒരു മിനിറ്റ് വിഡിയോയും അയ്യക്കണം.
മാവേലി മന്നന്‍
ഏതു പ്രായത്തിലുമുള്ള പുരുഷന്‍ മാര്‍ക്കും മത്സരിക്കാം
മാവേലി വേഷത്തില്‍ ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോ ഷൂട്ട് ചെയ്തു അയ്യക്കണം.
മലയാളി മങ്ക
ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും മത്സരിക്കാം
മലയാളതനിമയുള്ള വസ്ത്രധാരണത്തോട് കൂടി ഓണത്തെ കുറിച്ച് രണ്ട് മിനിറ്റില്‍ താഴെയുള്ള വീഡിയോ ഷൂട്ട് ചെയ്തു അയ്യക്കണം.
ഫാമിലി സെല്‍ഫി
കുടുംബവുമൊന്നിച്ചു ഓണത്തിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫി എടുത്തു അയക്കണം
ഡബ്‌സ്മാഷ്
ഏതു പ്രായത്തിലുമുള്ള പുരുഷനും സ്ത്രീകള്‍ക്കും മത്സരിക്കാം
സിംഗിള്‍ ആയോ ടീമായോ മത്സരിക്കാം
പ്രസംഗം ( മലയാളം )
‘ഓര്‍മ്മയിലെ ഓണം” എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് മിനിറ്റില്‍ താഴെ ഉള്ള
വീഡിയോ അയക്കണം
ഏതു പ്രായത്തിലുമുള്ള പുരുഷനും സ്ത്രീകള്‍ക്കും മത്സരിക്കാം
മിമിക്രി
ഏതു വിഷയത്തെ ആസ്പദമാക്കിയും മൂന്ന് മിനിറ്റില്‍ താഴെ ഉള്ള വീഡിയോ അയക്കാവുന്നതാണ്
ഏതു പ്രായത്തിലുമുള്ള പുരുഷനും സ്ത്രീകള്‍ക്കും മത്സരിക്കാം
ഇരുപത്തി ഒന്നാം തീയതി മുതല്‍ മുപ്പത്തി ഒന്നാം തീയതി വരെയാണ് മത്സരം.
മത്സരാര്‍ത്ഥികള്‍ തൃക്കാക്കര മണ്ഡലം നിവാസികള്‍ ആയിരിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ.
8907104168 എന്ന വാട്‌സ്ആപ്പ് നമ്പറിലും, മത്സരാര്‍ത്ഥികള്‍ സ്വന്തം ഫേസ് ബുക്കില്‍ #ptthomasmlaonam എന്ന ഹാഷ് ടാഗിലും ആണ് പോസ്റ്റ് ചെയ്യേണ്ടത്.
മത്സരവിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി , സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പം വിവിധ സമ്മാനങ്ങളും നല്‍കുന്നു.
മത്സരാര്‍ത്ഥികള്‍ അയക്കുന്ന വീഡിയോ, ഫോട്ടോ എന്നിവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതാണ്.
** വിശദാംശങ്ങള്‍ക്ക് പ്രോഗ്രാം കോഡിനേറ്ററുമായി 9846105602 ബന്ധപ്പെടുക.