PT Usha agains goverment

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഒളിമ്പ്യന്‍ പി.ടി.ഉഷ. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ കായികവികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിയ്ക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പി.ടി.ഉഷ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങള്‍ തയ്യാറാകാത്തപ്പോള്‍ കേരളം മാത്രമാണ് കായികമേളയ്ക്ക് തയ്യാറായത്. കേരളത്തോടുള്ള ഈ സമീപനം തികഞ്ഞ അവഹേളനമാണെന്നും പി.ടി.ഉഷ ആരോപിച്ചു.

Top