ഈ പോരാട്ടത്തിൽ ക്യാപ്റ്റൻ ജയിച്ചാൽ, വീഴുക രാഹുൽ ഗാന്ധി !

രാജ്യത്ത് കോൺഗ്രസ്സ് ഭരണമുള്ള പഞ്ചാബും കൈവിട്ടാൽ, അത് നെഹറു കുടുംബത്തിന് വൻ തിരിച്ചടിയാകും, കുടുംബ വാഴ്ചക്കെതിരായ പ്രതിഷേധം അതോടെ, കോൺഗ്രസ്സിൽ തന്നെ ശക്തമാകും. മുൻ കോൺഗ്രസ്സ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദർ സിങിനെ മുൻ നിർത്തിയാണ്, പഞ്ചാബ് ഭരണം പിടിക്കാൻ ബി.ജെ.പി ശ്രമിക്കുന്നത്. ആം ആദ്മി പാർട്ടിയും വലിയ വെല്ലുവിളിയാണ് കോൺഗ്രസ്സിന് ഉയർത്തുന്നത്. നടക്കാൻ പോകുന്ന ത്രികോണ മത്സരത്തിൽ ആര് വീണാലും വാണാലും അത് ദേശീയ രാഷ്ട്രീയത്തിലും പ്രതിഫലിക്കും.(വീഡിയോ കാണുക)

EXPRESS KERALA VIEW

Top