രാജ്യം ഏറ്റവും കൂടുതൽ കാലം ഭരിച്ച പാർട്ടിയുടെ ‘പതനം’ പൂർത്തിയാക്കുക രാഹുൽ ഗാന്ധിയോ ? ഈ ചോദ്യം വർത്തമാന കാല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ പ്രസക്തമാണ്. കോൺഗ്രസ്സിന് ഏറെ നിർണ്ണായകമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഉദ്ഘാടന റാലിയിൽ നിന്നും വിട്ട് നിന്ന് രാഹുൽ ഇറ്റലിയിലേക്ക് പറന്നിരിക്കുകയാണ്. പഞ്ചാബിലെ കോൺഗ്രസ്സാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. പഞ്ചാബ് ഭരണം കൈവിട്ടാൽ, അത് രാജ്യത്തെ കോൺഗ്രസ്സിൻ്റെ ഉള്ള ആത്മവിശ്വാസവും ഇല്ലാതാക്കും. ലോകസഭ തിരഞ്ഞെടുപ്പിലും അതിൻ്റെ അലയൊലി പ്രകടമാകും. (വീഡിയോ കാണുക)
EXPRESS KERALA VIEW