പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാത്തട്ടിപ്പു കേസിലെ പ്രതിയും വജ്രവ്യാപാരിയുമായ മെഹുല്‍ ചോക്‌സി വിചാരണ നടപടികള്‍ക്കായി ഇന്ത്യയില്‍ എത്തില്ലെന്ന് കോടതിയെ അറിയിച്ചു.
41 മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്യുവാന്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴി അന്വേഷണവുമായി സഹകരിക്കാമെന്നുമാണ് ചോക്‌സി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബോബൈ കോടതിയെ അറിയിച്ചിരിക്കുന്നത്.
ബാങ്കുമായി സംസാരിച്ച് പ്രശ്‌നങ്ങള്‍ ഒത്തു തീര്‍പ്പാക്കുവാന്‍ ശ്രമിക്കുകയാണെന്നും മഹുല്‍ ചോക്‌സി വ്യക്തമാക്കി.