പരവൂര്‍: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് തടയാതിരിക്കാന്‍ പൊലീസിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നതായി ഡിജിപിയുടെ റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഇത് തടയാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.