കൊച്ചി: പരവൂര്‍ ക്ഷേത്രത്തിലെ ദുരന്ത സമയത്ത് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയതില്‍ അപാകതയൊന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം അനവസരത്തിലായിരുന്നില്ല. വിഐപികളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു