മെഡിക്കല്‍ കോളേജ് കോഴ; എം ടി രമേശിനെ കുടുക്കാന്‍ ശ്രമിച്ചെന്ന് ആര്‍ എസ് വിനോദ്

Ramesh

കൊച്ചി: മെഡിക്കല്‍ കോഴ; എം ടി രമേശിനെ കുടുക്കാന്‍ ശ്രമിച്ചെന്ന് ആര്‍ എസ് വിനോദ്

രമേശിന്റെ പേര് പറയാന്‍ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ നിര്‍ബന്ധിച്ചു. പരാതിക്കാരനോടും എം ടി രമേശിന്റെ പേര് പറയാന്‍ ആവശ്യപ്പെട്ടു. പരാതിയുടെ പകര്‍പ്പ് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും വിനോദ് പറഞ്ഞു.

ഗുരുതരമായ അച്ചടക്കലംഘനം നടത്തിയത് എ കെ നസീറും കെ പി ശ്രീശനുമാണ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍ എസ് വിനോദിന്റെ പ്രതികരണം.

Top