മഹാരാഷ്ട്രയില്‍ സി.പി.എം കര്‍ഷക സംഘടനയുടെ ആഭിമുഖ്യത്തില്‍ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് നടത്തിയ ലോങ്ങ് മാര്‍ച്ചാണ്, രാഹുല്‍ ഗാന്ധിയെ ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെങ്കില്‍, കണ്ടെയ്‌നര്‍ ആശയം കെ.സി വേണുഗോപാലിന്റെയാണ്. 40,000ത്തിന്റെ ടീ ഷര്‍ട്ട് കൂടി ആയപ്പോള്‍, ചുവപ്പിന്റെ യാത്രയെ അനുകരിക്കാന്‍ ശ്രമിച്ചവര്‍ സ്വയം നാണംകെട്ടിരിക്കുകയാണ്. (വീഡിയോ കാണുക)