തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ പ്രതി രാഹുല്‍ പശുപാലന് പൊലീസ് കസ്റ്റഡിയില്‍
മൊബൈല്‍ ഉപയോഗിച്ചു.
ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന വഴിയാണ് ചിത്രം എടുത്തത്.
വിലങ്ങോടുകൂടിയ ചിത്രവും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. 10 മിനിറ്റിനകം ചിത്രം പിന്‍വലിച്ചു.