റായ്പുര്‍: ഛത്തീസ്ഗഡില്‍ പതിനാറ് വയസുകാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇയാള്‍ നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളാണ്.
ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 10 ആയി ഉയര്‍ന്നു. ഇതില്‍ നാല് പേര് രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു.