ശങ്കര്‍- രജനി കൂട്ടുകെട്ടിലൊരുങ്ങുന്ന യന്തിരന്റെ രണ്ടാം ഭാഗമായ 2.0 എന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും

സംവിധായകന്‍ ശങ്കറിന്റെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ യന്തിരന്റെ രണ്ടാം ഭാഗമായ 2.0 എന്ന ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും. ചിത്രം ഈ വര്‍ഷം ദീപാവലിക്ക് തിയ്യേറ്ററുകളില്‍ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും ചിത്രത്തിന്റെ വി എഫ്ക്സ് വര്‍ക്ക് നീണ്ടു പോകുന്നതിനാല്‍ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. 2.0 അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

Top