തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ കൊലപാതകത്തില്‍ പ്രതികളായ പത്ത് പേരുടെ റിമാന്‍ഡ് കാലാവധി നീട്ടി.
ഈ മാസം 22 വരെയാണ് 10 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടിയത്.
നാല് ദിവസത്തെ കസ്റ്റഡിക്കിടെ പ്രതികളെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു.
തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ പോലീസ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല.