രാജീവ് വധക്കേസ് ; സിങ്കിള്‍ ബെഞ്ചിന്റെ പരാമര്‍ശങ്ങളില്‍ ജസ്റ്റിസ് ഉബൈദിന്‌ അതൃപ്തി

കൊച്ചി: രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെ സിങ്കിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ജസ്റ്റിസ് പി.ഉബൈദ്.

തനിക്ക് വ്യക്തിപരമായി അവമതിപ്പുണ്ടാക്കുന്നതും, ജുഡീഷ്യല്‍ മര്യാദക്ക് നിരക്കുന്നതുമല്ല ഉത്തരവിലെ പരാമര്‍ശങ്ങളെന്ന് ജസ്റ്റിസ് ഉബൈദ് പറഞ്ഞു.

സി.പി.ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞതിനെ ജസ്റ്റിസ് ഹരിപ്രസാദായിരുന്നു വിമര്‍ശിച്ചത്.

Top