rajmohan unnithan resigned

തിരുവനന്തപുരം : കോൺഗ്രസ്സ് വക്താവ് സ്ഥാനത്ത് നിന്ന് രാജ്മോഹൻ ഉണ്ണിത്താൻ രാജിവെച്ചു. രാജിക്കത്ത് ഉണ്ണിത്താൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരന് കൈമാറി.

കോൺഗ്രസ്സിലെ പരസ്യമായ പൊട്ടിത്തെറിയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ രാജിയിൽ കലാശിച്ചത്.

കെ മുരളീധരനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്.

സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും അതിനാലാണ് രാജിയെന്നും ഉണ്ണിത്താൻ പറയുന്നു.

Top