ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തിന്റെ 20-ാം വാര്‍ഷികത്തിന് മുന്നോടിയായി കേന്ദ്ര പ്രതിരോധമന്ത്രി കാര്‍ഗില്‍ സന്ദര്‍ശിച്ചു. യുദ്ധ സ്മാരകത്തില്‍ പ്രതിരോധമന്ത്രി പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. തുടര്‍ന്ന് കാര്‍ഗില്‍ മേഖലയിലെ സൈനിക താവളങ്ങള്‍ പ്രതിരോധമന്ത്രി സന്ദര്‍ശിക്കുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
രാജ്‌നാഥ് സിങ്ങിനൊപ്പം ഇന്ത്യന്‍ കരസേന മേധാവി വിപിന്‍ റാവത്തും ഉണ്ടായിരുന്നു.