തിരുവനന്തപുരം: രാമഭദ്രന്‍ വധക്കേസുമായി ബന്ധപ്പെട്ടു അറസ്റ്റിലായവരെ റിമാന്റ് ചെയ്തു.ഡിസംബര്‍ 6 വരെയാണ് റിമാന്റ് ചെയ്തത്.
രാമഭദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്ത സി.ബി.ഐ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന്
സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ ആരോപിച്ചിരുന്നു