അബുദാബി: റമദാന്‍ മാസത്തിലെ നിയന്ത്രങ്ങള്‍ പ്രഖ്യാപി അബുദാബി പോലീസ്. കൊവിഡ് നിയന്ത്രിക്കാന്‍ സാധിക്കാത്തതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആണ് അബുദാബി പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. തടവുകാരെ സന്ദർശിക്കാനുള്ള സമയത്തിൽ മാറ്റം വരുത്തി. www.adpolice.gov.ae വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. പിന്നീട് . 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് പരിശോധന ഫലം വേണം. മൈ വിൻഡോ പദ്ധതിയിലൂടെ ആണ് തടവുകാരെ കാണാന്‍ അവസരം ഒരുക്കുന്നത്.
ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയാണ് സന്ദര്‍ശന സമയം. വക്കീലന്മാർക്ക് രാവിലെ 9.30 മുതൽ 12 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. കൂടാതെ റമസാനിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട ആരോഗ്യ, സുരക്ഷാ, കാര്യങ്ങളെ കുറിച്ച് അബുദാബി പൊലീസ് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുന്നുണ്ട്. 30 എപ്പിസോഡുകളുള്ള പരമ്പര അവര്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കുവെക്കുന്നുണ്ട്. പൊലീസിന്‍റെ സമൂഹമാധ്യമ പേജുകളിൽ കൂടിയാണ് ഇത് പങ്കുവെക്കുന്നത്