മുഖ്യമന്ത്രി കൈയേറ്റക്കാരെയും നിയമലംഘകരെയും സംരക്ഷിക്കുന്നു ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി കൈയേറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കൈയേറ്റക്കാരെയും നിയമലംഘകരെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നിയമം നിയമത്തിന്റെ വഴിക്കല്ല. പിണറായിയുടെ വഴിക്കാണ് നീങ്ങുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

Top