തൃശൂര്‍: പൊലീസ് ആസ്ഥാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡിജിപിയെ അടിയന്തരമായി മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജിഷ്ണു പ്രണോയിയുടെ മാതാവിന് നേരെയുണ്ടായ പൊലീസ് നടപടികള്‍ സ്ത്രീത്വത്തോടുള്ള അപമാനമാണ്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു.