തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തരവകുപ്പ് പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമം ദിവസം തോറും വര്‍ധിച്ചുവരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിവില്ലെന്ന് തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.