തിരുവനന്തപുരം : ബിനോയ് കോടിയേരിയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട സിപിഎം സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബിനോയ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് പാര്‍ട്ടി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.