തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയ്‌ക്കെതിരെ ആരോപണം. ശമ്പളവും ആനുകൂല്യങ്ങളുമായി മാസത്തില്‍ 75000 ലധികം രുപ കൈപ്പറ്റുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കോഴിക്കോട് ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകന്‍ ചെന്നിത്തലയുടെ അസി.പ്രൈവറ്റ് സെക്രട്ടറിയായത് ഡപ്യൂട്ടേഷനിലൂടെയാണ്.