തിരുവനന്തപുരം: ഭീകരര്‍ ബന്ദിയാക്കിയ ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതിനായി നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിയില്‍ ആശങ്കയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.