ramesh chennithala on up election

Ramesh-Chennithala

കാസര്‍കോട്: മതേതര വോട്ടുകളുടെ ഭിന്നിപ്പാണ് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ നേട്ടത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

യുപിയിലെ മതേതര കക്ഷികളുടെ പരാജയം എല്ലാ മതേതര പാര്‍ട്ടികള്‍ക്കും പാഠമാവണം.

ബിജെപിയും ആര്‍എസ്എസും ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ മതേതര ജനാധിപത്യ കക്ഷികളുടെ ഏകീകരണമുണ്ടാവണം. അതിന് കോണ്‍ഗ്രസ് ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top