rameshchennithala-relatives appoinments

കോട്ടയം: തന്റെ ബന്ധുക്കള്‍ ആരും അനധികൃത നിയമനം നേടിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ബന്ധുവിനെയും യുഡിഎഫിന്റെ കാലത്ത് നിയമിച്ചിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്.

പൊതുപ്രവര്‍ത്തകരെ അപമാനിക്കാനുള്ള ശ്രമമാണ് സമൂഹമാധ്യമത്തിലൂടെ നടക്കുന്നത്. ഇതു ശരിയായ പ്രവൃത്തിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

Top