തിരുവനന്തപുരത്ത് രണ്ട് ദിവസം പൂര്‍ണ നിയന്ത്രണമെന്ന് റേഞ്ച് ഐജി

തിരുവനന്തപുരം: ജില്ലയില്‍ രണ്ടു ദിവസം പൂര്‍ണനിയന്ത്രണമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീന്‍.

അത്യാവശ്യമില്ലാത്ത എല്ലാവരും വീട്ടില്‍ തുടരണം. അവധിയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖ കൈവശം വയ്ക്കണം. ടാക്‌സിയും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Top