തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തുവര്‍ഷം തടവ്.
സംഭവം നടന്ന് 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്.
തിരുവനന്തപുരം പോക്‌സോ കോടതിയുടേതാണ് വിധി. പേരൂര്‍ക്കട സ്വദേശി അനി എന്ന അജയനെയാണ് കോടതി ശിക്ഷിച്ചത്.
10 വര്‍ഷം തടവും അഞ്ചു ലക്ഷം രൂപയുമാണ് ശിക്ഷ.