തിരുവനന്തപുരം: പീഡനക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണത്തില്‍ വിശദീകരണവുമായി കെസിബിസി രംഗത്ത്.
കന്യാസ്ത്രീയില്‍ നിന്നും കെസിബിസിക്ക് പരാതി ലഭിച്ചില്ലെന്നും അന്വേഷണം നടക്കുമ്പോള്‍ വേട്ടക്കാരനായും ഇരയായും ചിത്രീകരിക്കുന്നത് ശരിയല്ലെന്നും സമാന്തരമായ അന്വേഷണം സഭയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും സൂസൈപാക്യം പറഞ്ഞു.