വയനാട്: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പൊലീസ് കേസെടുത്തതിനേത്തുടര്‍ന്ന് വയനാട്ടില്‍ സിപിഎം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. നന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.കറുപ്പനാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവച്ചത്.
വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അമ്പലവയല്‍ പൊലീസ് ബുധനാഴ്ച ഇയാള്‍ക്കെതിരെ കേസെടുത്തത്.